ഗുരുവായൂരിന് ചുറ്റുമുള്ള പ്രധാനക്ഷേത്രങ്ങൾ…

മമ്മിയൂർ മഹാദേവക്ഷേത്രം:- മമ്മിയൂർ ക്ഷേത്രത്തിന് കലിയുഗാരംഭത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഐതിഹ്യങ്ങൾക്കൊപ്പം 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെട്ട മമ്മിയൂരിന് അവകാശപ്പെടാൻ ചരിത്രവും ഏറെയുണ്ട്. ഇവിടുത്തെ ചരിത്രം ഗുരുവായൂർ ക്ഷേത്രവുമായി ഇഴചേർന്നു കിടക്കുന്നു. ഗുരുവും വായുവും ചേർന്നു ഗുരുവായൂരപ്പ […]

ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പണം

ഗുരുവായൂർ: ഗുരുവായുരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ. നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും […]

ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകുന്ന 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന് സമ്മാനിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് […]

ഗുരുവായൂർ ക്ഷേത്രം ഐതീഹ്യം

ഭൂലോക വൈകുണ്ഠം ആണ് ശ്രീഗുരുവായൂർ ക്ഷേത്രം. ഒരിക്കലെങ്കിലും ഇവിടെ എത്തി ദർശനം നടത്തി ചാരിതാർത്ഥ്യമടയാൻ ആഗ്രഹിക്കാത്ത ഭക്ത മനസ്സുകളും ഗുരുവായൂരപ്പൻ്റെ നാമം ചൊല്ലി പ്രാർത്ഥിക്കാത്ത ഭക്ത’നാവു ‘കളും ഇല്ല മലയാളക്കരയുടെയും മലയാളികളുടെയും പുണ്യമാണ് ഗുരുവായൂർ […]