തിരുവനന്തപുരം:പുതുവർഷത്തെ വരവേൽക്കാൻ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് […]
Category: Special Stories
Special Stories
നെല്ലുവായ് വൈകുണ്‌ഠ ഏകാദശി മഹോത്സവം ഇന്ന്
ഏരുമപ്പെട്ടി: പ്രസിദ്ധമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്‌ഠ ഏകാദശി മഹോത്സവം ഇന്ന്. രാവിലെ നാലിന് നിർമാല്യ ദർ ശനം, ഉദയാസ്തമന പൂജ, സ്തോത്ര പഞ്ചാശിക പാരായണം,നാരായണീയ പാരായണം,ഭഗവ ത്ഗീതാ പാരായണം, സംഗീതാർച്ചന,10ന് പഞ്ചരത്നകീർത്തനാലാപനം, മഹാ […]
ചെമ്പൈ സംഗീതോത്സവ വേദിയെ സംഗീത തേന്‍കടലായി പഞ്ചരത്‌ന കീര്‍ത്തനാലാപനം പെയ്തിറങ്ങി
ഗുരുവായൂർ :ചെമ്പൈ സംഗീതോത്സവ വേദിയിൽ സംഗീത തേന്‍കടലായി പഞ്ചരത്‌ന കീര്‍ത്തനാലാപനം പെയ്തിറങ്ങി. ഭക്തിയും, ഘോഷവും, സംഗീതവും സമന്വയിച്ച ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം, ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. അനുഭവ തീഷ്ണമായ സംഗീത സ്മരണകള്‍ പെയ്തിറങ്ങിയ […]
ഡിസംബർ 1 മുതൽ ആധാർ കാർഡിന് പുതിയ രൂപം വിവരങ്ങൾ ഇനി ക്യു.ആർ. കോഡിൽ മാത്രം
തിരുവനന്തപുരം:ഡിസംബർ 1 മുതൽ ആധാർ കാർഡിന് പുതിയ രൂപം വിവരങ്ങൾ ഇനി ക്യു.ആർ. കോഡിൽ മാത്രം.ആധാർ കാർഡിന്റെ രൂപം പാടെ മാറാൻ ഒരുങ്ങുന്നു. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, […]
റിലയൻസ് മേധാവി മുകേഷ് അംബാനി ഗുരുവായൂരിൽ :ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി കൈമാറി
ഗുരുവായൂർ:ഗുരുവായൂരപ്പനെ കണ്ടു തൊഴുത് കാണിക്കയർപ്പിച്ച്, ദർശന പുണ്യം നേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. […]
ജപ്പാൻ ട്രഡീഷണൽ കരാത്തെ അസോസിയേഷനിൽ നിന്ന് “ഹൻഷി” ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അഡ്വ. കെ.എസ് മനോജ്
വടക്കേക്കാട്:ജപ്പാൻ ട്രഡിഷണൽ കരാത്തെ അസോസിയേഷൻ്റെ “ഹൻഷി” ( അധ്യാപകരുടെ അധ്യാപകൻ)ബഹുമതിക്ക് അഡ്വ. കെ.എസ് മനോജ് അർഹനായി.ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മനോജ്.ഞമനേങ്ങാട് ബോധി ധർമ്മ അക്കാദമി ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറുമാണ് മനോജ് .കരാത്തെയുടെ […]
ഈർക്കിലിയിൽ തീർത്ത ഗുരുവായൂർ ക്ഷേത്ര മാതൃക ; ബിജുവിന് അഭിനന്ദന പ്രവാഹം
ഗുരുവായൂർ: ബിജുവിൻ്റെ കരവിരുതിൽ ഈർക്കിലി ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ ക്ഷേത്ര മാതൃക ഇനി ഗുരുവായൂരപ്പ ഭക്തർക്ക് അസ്വാദ്യവിരുന്നാകും.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച മാതൃകാ രൂപം ഭക്‌തർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ ദേവസ്വം തീരുമാനിച്ചു.കോട്ടപ്പടി സ്വദേശി മാറോക്കി ബിജുവാണ് […]
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടം
ഗുരുവായൂര്‍ :കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപ്പോക്ക് പുതിയ മള്‍ട്ടിപര്‍പ്പസ് കെട്ടിടനിര്‍മ്മാണത്തിന് നാല് കോടി രൂപയുടെ ഭരണാനുമതി ആയതായി എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. എംഎല്‍എയുടെ 2024-25, 2025-26 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി […]
ഖാലിദ് പനങ്ങാവിലിന് മലയാളപുരസ്‌കാരം
ഗുരുവായൂർ:രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്തെ മികച്ച സേവനങ്ങളെ മുൻനിർത്തി വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡ് മെമ്പർ ശ്രീ. ഖാലിദ് പനങ്ങാവിൽ മലയാളപുരസ്‌കാരം1201ന് അർഹത നേടിയിരിക്കുന്നു.മലയാളപുരസ്‌കാരസമിതിയുടെ 9ാംമത്തെ മലയാളപുരസ്‌കാരങ്ങൾ സിബി മലയിൽ, കാർത്തിക, ശ്രീരാമൻ (സമഗ്രസംഭാവന), മോഹൻലാൽ മികച്ച […]
യാത്ര ദുരിതത്തിന് വിട; അഞ്ഞൂർ -പിള്ളക്കാട് – കോട്ടപ്പടി റോഡിന്റെ നിർമാണം അടുത്ത ആഴ്ച മുതൽ
ഗുരുവായൂർ:വർഷങ്ങളായി തകർന്നു കിടന്നിരുന്ന അഞ്ഞൂർ – പിള്ളക്കാട് – കോട്ടപ്പടി റോഡിന്റെ നിർമാണ പ്രവർത്തികൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ശബരിമല പ്രോജെക്ടിൽ ഉൾപ്പെടുത്തി 2.81 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഈ […]
