കർശന ഉത്തരവുമായി വനംവകുപ്പ്;ചെമ്പൂത്ര പൂരത്തിന്അഞ്ചര അടികോലം മാത്രം

തൃശൂർ:ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ മഹോത്സവത്തിന്റെ ഭാഗമായി ദേശങ്ങളിൽ നിന്നും വരുന്ന ഗജവീരന്മാർക്ക് അഞ്ചര അടി മാത്രമുള്ള കോലം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് വനം വകുപ്പ് ഉത്തരവിട്ടു.കോലത്തിന്റെ ഉയരം കൂടിയാലോ, വെച്ചുകെട്ടലോ […]

കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു

തൃശൂർ : കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന […]

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡുമാരുടെ 17 ഒഴിവ്: കൂടിക്കാഴ്ച ജനുവരി 21 ന്

ഗുരുവായൂർ: ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ […]

ഗുരുവായൂർ ഉത്സവം; നാട്ടുകാരുടെ പൊതുയോഗം ജനുവരി 21 ന്

ഗുരുവായൂർ: ക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവം സമുചിതമായി നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഒരു പൊതുയോഗം ജനുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ചേരുന്നു. ദേവസ്വം ചെയർമാൻ […]

ബഡ്സ് സ്കൂളിലേക്ക്  ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ നിയമനം

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക്  ഒരു ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 15 ന്  പകൽ മൂന്നുമണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.താല്പര്യമുള്ളവർ യോഗ്യത […]

നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാൽ നാളെ രാവിലെ (ജനുവരി 5) 11.30 ന് ക്ഷേത്രനട അടയ്ക്കുന്നതും വൈകുന്നേരം 4.30 ന് നട തുറക്കുന്നതുമാണെന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. ദർശനനിയന്ത്രണങ്ങളോട് […]

ഇടത്തരികത്തു കാവ് താലപ്പൊലി;ജനുവരി 5, ഫെബ്രുവരി 6 തീയതികളിൽക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ  ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്ന, ജനുവരി 5 തിങ്കളാഴ്ചയും ദേവസ്വം വക താലപ്പൊലി നടക്കുന്ന ഫെബ്രുവരി 6 വെള്ളിയാഴ്ചയും ക്ഷേത്രം നട രാവിലെ 11.30ന് അടയ്ക്കും. […]

വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം… പുതിയ വോട്ടർ ഐ ഡി കാർഡ് ലഭിക്കും

⚫⚪🟣🟢🟠🔴🟡🟤 തൃശൂർ:വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം.പുതിയ വോട്ടർ ഐ ഡി കാർഡ് ലഭിക്കും.18 വയസ്സ് പൂർത്തിയായവർക്കും, 2025 ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും, പ്രവാസികൾക്കും ഇപ്പോൾ പേര് ചേർക്കുവാൻ അവസരം.പുതിയ അപേക്ഷയിൽ […]

ഗുരുവായൂർ ക്ഷേത്രോത്സവം 2026:തിരുവാതിരക്കളി അവതരിപ്പിക്കാൻ ജനുവരി 10 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം

ഗുരുവായൂർ:2026ലെ ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ ( guruvayurdevaswom.in ) വഴിയാണ് അപേക്ഷ ക്ഷണിക്കുന്നത്. തപാൽ വഴിയോ, ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല […]

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ 8 ന് ; ജില്ലയിൽ 24 കേന്ദ്രങ്ങൾ

തൃശൂർ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (നാളെ )രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്ന 16 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എട്ട് കേന്ദ്രങ്ങളും ഉൾപ്പെടെ 24 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് […]