ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ്  താലപ്പൊലിക്ക് തുടക്കമായി

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലിയുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് തുടങ്ങി. ഗുരുവായൂർ ദേവസ്വം കൊമ്പൻ
ഇന്ദ്രസെൻ ദേവിയുടെ തിടമ്പേറ്റി.
കൊമ്പൻ രവികൃഷ്ണ വലം പറ്റും കൊമ്പൻ ശ്രീധരൻ ഇട പറ്റായും എഴുന്നള്ളിപ്പിൽ അണിനിരന്നു പഞ്ചവാദ്യവും മേളവും അകമ്പടിയായി

Leave a Reply

Your email address will not be published. Required fields are marked *