ചാവക്കാട് :ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണവും വേൾഡ് കപ്പ് റാലിയും സംഘടിപ്പിച്ചു. ജിഎച്ച്എസ്എസ് മണത്തലയിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ട് നടന്ന […]
Category: Breaking News
Breaking News
മഴക്കാല രോഗ പ്രതിരോധം; ചാവക്കാട് നഗരസഭയിൽ അയുർവേദ മെഡിക്കൽ ക്യാമ്പ്
ചാവക്കാട് :മഴക്കാലം രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നഗരസഭയുടെ കീഴിലുള്ള മുഴുവൻ വാർഡുകളിലും ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായി 16, 17 വാർഡുകളിൽ […]
തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു,ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ
തൃശൂർ:ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്കാണ് ജ്യോതി തൃശൂർ നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തത്.ഇന്ന് ഉച്ചയായിട്ടും […]
തെരുവുനായ് ശല്യത്തിന് പരിഹാരം; ചാവക്കാട് എ.ബി.സി സെന്റർ ഉടൻ പ്രവർത്തനം തുടങ്ങും
ചാവക്കാട് :തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭയിൽ ആരംഭിക്കുന്ന എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പദ്ധതിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള അഭിമുഖം നഗരസഭാ കാര്യാലയത്തിൽ വെച്ച് നടത്തി.വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ (വാഹനസഹിതം), […]
നവോമി (23) ഇനി 6 പേരിലുടെ ജീവിക്കും
തിരുവനന്തപുരം: വാളകത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തൃശൂർ സ്വദേശി നവോമിയുടെ ബന്ധുക്കളെ കിംസിലെത്തി കായിക യുവജന കാര്യ വകുപ്പ് മന്ത്രി അഡ്വ ഒ ജെ […]
പുന്നയൂർക്കുളം വയോമിത്ര ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു
പുന്നയൂർകുളം:വയോജനങ്ങളുടെ സംഘ ടനയായ പുന്നയൂർകുളം വയോമിത്ര ക്ലബ് കൂട്ടായ്മ അഗങ്ങൾ ഒത്തുചേർന്നു.കുന്നത്തൂർ റെസിഡൻ സാസ്‌ക്കാരിക കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ പ്രസിഡണ്ട് സി.കെ ഷണ്മുഖൻ അധ്യക്ഷതവഹിച്ചു.സെക്രട്ടറി കെ.കെ. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പി.ഗോപാലൻ,ഉമ്മർ അറക്കൽ, കെ.വേണു,ഷാജു […]
ഞമനേങ്ങാട് പിഎച്ച്സി സബ് സെൻ്റർ ഉദ്ഘാടനം ജൂലൈ 10ന് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
വടക്കേക്കാട്:ഞമനേങ്ങാട് പിഎച്ച്സി സബ് സെൻ്റർ ജൂലൈ 10ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ഭാരവാഹികളായിബ്ലോക്ക് പ്രസിഡണ്ട് അഡ്വ.ഷിബു (രക്ഷാധികാരി), പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു (ചെയർമാൻ)പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബീൽ […]
കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്;വ്യാഴാഴ്ച വരെ ജാഗ്രത
തിരുവനന്തപുരം:കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]
റോഡ് നവീകരണോദ്ഘാടനം
പുന്നയൂർക്കുളം:ആറ്റുപുറം -മുല്ല മംഗലം മന റോഡിനോട് ബന്ധപ്പെടുത്തി നടത്തുന്ന റോഡ് വികസനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി നിർവ്വഹിച്ചു,പഞ്ചായത്ത് മെമ്പർ അനിത ധർമ്മൻ അധ്യക്ഷതവഹിച്ചു.കെ.മുഹമ്മദുണ്ണി,പി. രാജൻ,ഉണ്ണിനായർ,കെ.ടി.സൈമൺ, എന്നിവർ ആശംസ നടത്തി
ചാവക്കാട് പൾസ് പോളിയോ യജ്ഞം ആരംഭിച്ചു
ചാവക്കാട്:ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൾസ് പോളിയോ യജ്ഞം ആരംഭിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ […]
