ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി നടക്കുന്നതിനാൽ നാളെ രാവിലെ (ജനുവരി 5) 11.30 ന് ക്ഷേത്രനട അടയ്ക്കുന്നതും വൈകുന്നേരം 4.30 ന് നട തുറക്കുന്നതുമാണെന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. ദർശനനിയന്ത്രണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു
നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം
