ഗുരുവായൂർ: ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് ബുധനാഴ്ച ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 ന് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും. […]
Category: Guruvayur Temple
Guruvayur Temple
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം
ഗുരുവായൂർ:ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം.37 പവനോളം(299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, […]
ഗുരുവായൂർ ദേവസ്വത്തിൽ എൽ ഡി ക്ലർക്കുമാരുടെ 10 താൽക്കാലിക ഒഴിവ്
ഗുരുവായൂർ:ദേവസ്വത്തിൽ എൽ ഡി ക്ലർക്ക് തസ്‌തികയിലേക്ക് 179 ദിവസത്തേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ദേവസ്വം കാര്യാലയത്തിൽ നിന്നും26.06.2026 മുതൽ ലഭിക്കും. 59 രൂപയാണ് വില. […]
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി […]
ഗുരുപാവാദ്യകലാ വിദ്യാലയത്തിൽപ്രവേശനോത്സവം നടത്തി…പുതുതായി പ്രവേശനം നേടിയത് 24 വിദ്യാർത്ഥികൾ
ഗുരുവായൂർ: ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,ഭരണസമിതി അംഗങ്ങളായ […]
ശ്രീഗുരുവായൂരപ്പന് കാണിക്കയായി 25 പവൻ തൂക്കം വരുന്ന സ്വർണ്ണക്കിരീടം
ഗുരുവായൂർ:മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു.പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.ഇന്നു രാവിലെ […]
ഗുരുവായൂരിൽ തിരക്ക് ഒഴിവാക്കാൻ ക്ഷേത്ര ദർശനത്തിന് വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കും:ദേവസ്വം മന്ത്രി… സ്ഥലമേറ്റെടുക്കൽ 9 മാസത്തിനുള്ളിൽ പൂർത്തീയാക്കും,ഗുരുവായൂരപ്പൻ്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും മന്ത്രി
ഗുരുവായൂർ:ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ.ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കിഗുരുവായൂർ,ശബരിമല,കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ […]
ആഭ്യന്തര മന്ത്രിക്ക് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം
ഗുരുവായൂർ:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദർശിച്ചു.അനുഗ്രഹം തേടി.തുടർന്ന് മന്ത്രി തുലാഭാരവഴിപാട് നടത്തി.വെണ്ണയും […]
നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ.മുരളീധരൻ ഗുരുവായൂരപ്പന് സമർപ്പിച്ചു
ഗുരുവായൂർ: ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ഇന്നലെ വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ.മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ […]
ഗുരുവായൂർക്ഷേത്രം കിഴക്കേനട നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച
ഗുരുവായൂർ: ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച നടക്കും. ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ സമർപ്പണം നിർവ്വഹിക്കും. വൈകുന്നേരം ആറു മണിക്കാണ് ചടങ്ങ്.ചെന്നൈയിൽ വ്യവസായം നടത്തുന്ന സനിൽകുമാർ ആണ് നവീകരണ പ്രവൃത്തി വഴിപാടായി […]
