ഗുരുവായൂർ: ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള 17സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ജനുവരി 21 ബുധനാഴ്ച രാവിലെ 10ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ […]
Category: Jobs
Jobs
ബഡ്സ് സ്കൂളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ നിയമനം
പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ഒരു ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 15 ന് പകൽ മൂന്നുമണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.താല്പര്യമുള്ളവർ യോഗ്യത […]
കിടപ്പിലായ വീട്ടമ്മക്ക് വീടൊരുക്കി ക്രിയേറ്റീവ് വായനശാല
പുന്നയൂര്‍ക്കുളം: നിര്‍മാണം പാതിവഴിയിലായി കാടുകയറി കിടന്ന വീട് ചെറായി ക്രിയേറ്റീവ് വായനശാലയുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കി. നാളെ (30.11.25 ഞായര്‍) രാവിലെ 6.30ന് വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടക്കും. തെക്കത്ത് രാജന്‍, സുനിത ദമ്പതികള്‍ക്കാണ് […]
അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്വടക്കേക്കാട് :കൊച്ചന്നൂർ ഗവ. ഹയർ സെക്കൻ്ററി പ്ലസ്ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച്ച 10.11.2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്.
ശബരിമല സീസൺ; ഗുരുവായൂരിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി 50 സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു
ഗുരുവായൂർ:ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ട്രാഫിക് ഡ്യൂട്ടിയ്ക്കായി 30 പുരുഷ സ്പെഷ്യൽ പോലീസ് ഓഫീസർ മാരെയും 20 വനിതാ സ്പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയമിക്കുന്നു.അപേക്ഷകർ 25 വയസ്സിന്നും 55 വയസ്സിന്നും ഇടയിൽ […]
ഗസ്റ്റ് അധ്യാപിക ഒഴിവ്
ചാവക്കാട്: എം. ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ HSST Junior Mathematics guest അദ്ധ്യാപികയുടെ ഒഴിവുണ്ട് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂളിൽ […]
ഗുരുവായൂർ ദേവസ്വത്തിൽ വാച്ച് മാൻ,ലേഡി സെക്യുരിറ്റി ഗാർഡ് 30 ഒഴിവുകൾ; ഏഴാം ക്ലാസ് ജയിച്ചവർക്ക് അവസരം
ഗുരുവായൂർ: ദേവസ്വത്തിൽ 05.12.2025 മുതൽ ഒഴിവ് വരുന്ന താഴെ കാണിച്ച തസ്തികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷഫോറം ലഭ്യമാക്കേണ്ടതാണ്. […]
അധ്യാപക നിയമനം
പുന്നയൂർക്കുളം:കടിക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി. എസ്. സി നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം […]
തൊഴിൽ അന്വേഷകർക്ക് സുവർണ്ണ അവസരം… ചാവക്കാട് നഗരസഭ തൊഴിൽ മേള നാളെ
ചാവക്കാട്:സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരുലക്ഷം തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ചാവക്കാട് നഗരസഭ ‘ഉയരെ 2025’ പ്രാദേശിക തൊഴിൽ മേള ഓഗസ്റ്റ് 25-ന് രാവിലെ 10 ന് എൻ.വി. സോമൻ […]
ഗുരുവായൂർ നഗരസഭപ്രാദേശിക തൊഴിൽമേള ‘പ്രതീക്ഷ’ സംഘടിപ്പിച്ചു
ഗുരുവായൂർ: ഗുരുവായൂർ ന ഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശിക തൊഴിൽമേള ‘പ്ര തീക്ഷ ‘സംഘടിപ്പിച്ചു.ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽനഗരസഭ ചെയർമാൻ എം.കൃഷ് ണദാസ് ചടങ്ങ് ഉദ്ഘാടനം ചെ യ്തു. വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് […]
