ചാവക്കാട്: എം. ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ HSST Junior Mathematics guest അദ്ധ്യാപികയുടെ ഒഴിവുണ്ട് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാവണം
ഗസ്റ്റ് അധ്യാപിക ഒഴിവ്
