ഗുരുവായൂർ: ദേവസ്വംചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി. സംഗീത സെമിനാർ, സംഗീതജ്ഞർക്കുള്ള ആദരം , സമാപന സമ്മേളനം ,സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു സമാപനം.മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേർന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന […]
Like this:
Like Loading...