“ഖേലോ ഇന്ത്യ” പദ്ധതിയിൽ ചാവക്കാട്  സ്റ്റേഡിയം നിര്‍മ്മാണം; സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ചാവക്കാട്: നഗരസഭയില്‍ പരപ്പില്‍താഴത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ കായിക വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. […]

ഗുരുവായൂരിൽ അത്യാധുനിക ടർഫ് ഗ്രൗണ്ട് ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചാവക്കാട് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗ ണ്ടിൽ,ജില്ല സംസ്ഥാന ഇലവൻസ് ഫുട്‌ബോൾ മത്സരങ്ങൾ നടത്താൻ കഴിയുന്ന ആധുനികവും മനോഹരവുമായ ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിന്റെ ഉ ദ്ഘാടനം  ഐ.എം.വിജയൻ  ഉദ് […]

ഗുരുവായൂർ നഗരസഭ കേരളോത്സവത്തിന് തുടക്കമായി

ഗുരുവായൂർ :നഗരസഭയുടെ ഈ വർഷത്തെ കേരളോത്സവം 2025, ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറിസ്കൂളിൽ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം കുറിച്ചു,.ക്രീസിൽ മുണ്ട് മടക്കി കുത്തി ബാറ്റെന്തി നിന്ന നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് ഡെപ്യൂട്ടി ചെയർപേഴ്സൺ […]

ഏഷ്യാ കപ്പ്; ഇന്ത്യ ചാമ്പ്യന്മാർ

ദില്ലി:ഏഷ്യാ കപ്പിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. ജയ തിലക് വർമ്മ 69 റൺസ് നേടി പുറത്താകാതെ നിന്നു.ഏഷ്യാകപ്പിൽ ഇന്ത്യയുടെ ഒമ്പതാം ഹാട്രിക് വിജയം.പാക്കിസ്ഥാന് ഹാട്രിക് തോൽവി

കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ച പോളിൽ ‘ഉയർന്ന് ‘യദു ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്

ചാലിശ്ശേരി:ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കെ.യു യദു ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്.അഭിമാനത്തോടെ ഗ്രാമവും സ്കൂളും.തിരുവനന്തപുരത്ത് ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന 69-ാമത് കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അണ്ടർ–20 പുരുഷ വിഭാഗം പോൾവാൾട്ടിൽ ചാലിശ്ശേരി […]

കളിയാണ് ലഹരി, ജീവിതമാണ് ലഹരി… എഐവൈഎഫ് ഫ്ലഡ് ലൈറ്റ്  ടൂർണ്ണമെന്റ്

ഗുരുവായൂർ:കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് സിപിഐ ഗുരുവായൂർ മണ്ഡലം  സമ്മേളന പ്രചരണാർത്ഥം എഐവൈഎഫ് ഗുരുവായൂർ മണഡലം കമ്മറ്റി സംഘടിപ്പിച്ച സ. ജേക്കബ് മെമ്മറിയിൽ സെവൻസ് ഫ്ലഡ് ലൈറ്റ്  ടൂർണ്ണമെന്റ്എഐവൈഎഫ്ജില്ല […]

പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ന് തുടങ്ങും

പുന്നയൂർക്കുളം:കെ.കരുണാകരൻ ചാരിറ്റമ്പിൾ ഫൗണ്ടേഷൻ പുന്നയൂരിൻ്റെ ആഭിമുഖ്യത്തിൽ 4-ാമത് പുന്ന നൗഷാദ് സ്‌മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 20 ചെവ്വാഴ്ച മുതൽ അകലാട് എം.ഐ.സി. സ്ക്കൂൾ ഗ്രൗണ്ടിൽ (കെ.കെ. കാദർ നഗർ ) […]

ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ

ഗുരുവായൂർ:ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അക്കാദമി ലീഗ്, ചാക്കോളാസ് ട്രോഫി, കേരള യൂത്ത് ലീഗ്,ഡി എഫ് എ ലീഗ് തുടങ്ങിയ നിരവധി പ്രമുഖ ടൂർണ്ണമെൻ്റുകൾ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (GSA) ആൺക്കുട്ടികളുടെ ഫുട്ബോൾ […]

ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌ മത്സരം ; വൈലത്തൂർ ഇടവക ജേതാക്കൾ

ഗുരുവായൂർ: ഗുരുവായൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഷൂട്ട്‌ഔട്ട്‌ മത്സരത്തിൽ വൈലത്തൂർ ഇടവക ജേതാക്കളായി.പാലയൂർ ഫോറോനയുടെ കീഴിലുള്ള 8 പള്ളികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം കാവീട് ഇടവക വികാരി […]

വൈലത്തൂർ മെഡിക്കൽ റിലീഫിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് വർഷവും മിനി മാരത്തോൺ സംഘടിപ്പിച്ചു.

വടക്കേക്കാട്:വൈലത്തൂർ മെഡിക്കൽ റിലീഫിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് വർഷവും മിനി മാരത്തോൺ സംഘടിപ്പിച്ചു. വടക്കേക്കാട് എസ് എച്ച് ഒ സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു.5 കി.മി ഓട്ടത്തിലെ വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത്, […]