ഗുരുവായൂർ: ഗുരുവായൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഷൂട്ട്‌ഔട്ട് മത്സരത്തിൽ വൈലത്തൂർ ഇടവക ജേതാക്കളായി.പാലയൂർ ഫോറോനയുടെ കീഴിലുള്ള 8 പള്ളികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം കാവീട് ഇടവക വികാരി ഫാ. വർഗ്ഗീസ് നീലംകാവിൽ ഉദ്ഘാടനം ചെയ്തു
ഫുട്ബോൾ ഷൂട്ട്‌ഔട്ട് മത്സരം ; വൈലത്തൂർ ഇടവക ജേതാക്കൾ
