തൃശൂർ : കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന […]
Category: Education
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം;കെ.എ കൃതികലക്ഷ്മിക്ക് ഒന്നാം സ്ഥാനം
ഗുരുവായൂർ:പാലക്കാട് വച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരം ഒന്നാം സ്ഥാനം കെ.എ കൃതികലക്ഷ്മിക്ക്. ചാവക്കാട് തിരുവത്രശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.ബിജെപി ജില്ല ജന. […]
ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ചാവക്കാട് ഉപജില്ല സമ്മേളനം
പുന്നയൂർക്കുളം: ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ചാവക്കാട് ഉപജില്ല സമ്മേളനം പുന്നയൂർക്കുളം രാമരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.ടി.യു തൃശ്ശൂർ ജില്ല സെക്രട്ടറി പി. എം സിജോ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് ടി.വി ഉണ്ണികൃഷ്ണൻ്റെ […]
മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്
പുന്നയൂർക്കുളം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭര ത്തിൽ സിപിഎം പ്രവർത്തകനെതിരെ കേസ്.പനന്തറ സ്വദേശി കാണക്കോട്ട് മണികണ്ഠനെതിരെയാണ് വടക്കേക്കാട് പോലീസ് കേസെടുത്തത്.മണി കെ.ബി എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെസെയ്ത് ബഷീറലി ഷിഹാബ് തങ്ങളുടെ […]
റോപ്സൺ ചീരന്എം എ കൗൺസിലിംങ്ങിൽ ഒന്നാം റാങ്ക്
വടക്കേക്കാട്:അഞ്ഞൂർ സ്വദേശിക്ക് എം എ കൗൺസിലിംങ്ങിൽ ഒന്നാം റാങ്ക്.തൊഴിയൂർ ചീരൻ വീട്ടിൽ റോപ്സൺ ചീരനാണ്മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് നേടിയത്
തൃശൂര്‍ റവന്യുജില്ലാ കലോത്സവത്തില്‍ ചെറായി ഗവ.യുപി സ്‌കൂളിന് മിന്നും ജയം
പുന്നയൂർക്കുളം:ഇരിങ്ങാലക്കുടയില്‍ നടക്കുന്ന തൃശൂര്‍ റവന്യുജില്ലാ കലോത്സവത്തില്‍ ചെറായി ഗവ.യുപി സ്‌കൂളിനു മിന്നും വിജയം. യുപി വിഭാഗം ദേശഭക്തിഗാനാലാപനത്തിലാണ് സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം നേടിയത്.
ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്
ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 352 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്‌കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 306 പോയിന്റ് നേടി എസ് എച്ച് സി എച്ച് […]
തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് ചാവക്കാട് തിരിതെളിഞ്ഞു
ചാവക്കാട്:തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേള, കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ ന് ചാവക്കാട് തുടക്കമായി.മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടന്ന ചടങ്ങിൽ ശാസ്ത്രീയമായി പച്ച വെള്ളത്തിൽ തിരി […]
തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംനാളെ അവധി
തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ, 2025 ഒക്ടോബർ 28 ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ […]
അശ്വതി സുബ്രഹ്മണ്യന് എൻജിനീയറിങ്ങിൽ ഗോൾഡ് മെഡൽ
ഗുരുവായൂർ:ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ്റെ മകൾ അശ്വതി സുബഹ്മണ്യൻ ചെറുവള്ളിക്ക്എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ലെവൽ ഗോൾഡ് മെഡൽ.കോയമ്പത്തൂർ അമൃതയൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി അർജുൻ രാം മേഘവാൾ, ജസ്റ്റിസ് കെ.ആർ. […]
