ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം;കെ.എ കൃതികലക്ഷ്മിക്ക് ഒന്നാം സ്ഥാനം

ഗുരുവായൂർ:പാലക്കാട് വച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പ്രസംഗ മത്സരം ഒന്നാം സ്ഥാനം കെ.എ കൃതികലക്ഷ്മിക്ക്. ചാവക്കാട് തിരുവത്ര
ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
ബിജെപി ജില്ല ജന. സെക്രട്ടറിയും ആൽത്തറ രാമരാജ സ്കൂൾ അധ്യാപകനുമായ തൊഴിയൂർ കണ്ടമ്പുള്ളി കെ.ആർ അനീഷ് , പന്നിത്തടം ചിറമനേങ്ങാട് കോൺകോർഡ് സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കെ.ദിവ്യ എന്നിവരുടെ മകളാണ് ഈ കൊച്ചു മിടുക്കി

Leave a Reply

Your email address will not be published. Required fields are marked *