പെരിയമ്പലം മണികണ്ഠൻ വധം; എൻ.ഡി.എഫ് പ്രവർത്തകനായ രണ്ടാം പ്രതിയെ വെറുതെ വിട്ടു. രണ്ട് സാക്ഷികൾ കൂറ് മാറി

തൃശ്ശൂർ: യുവമോർച്ച നേതാവ് പുന്നയൂർക്കുളം പെരിയമ്പലം മണികണ്ഠൻ വധക്കേസിൽ രണ്ടാം പ്രതിയായ എൻ ഡിഎഫ് പ്രവർത്തകനെ കോടതി വെറുതെവിട്ടു. എൻ.ഡി.എഫ് പ്രവർത്തകനായ ചാവക്കാട് കടപ്പുറം പുതിയങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ് തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ […]

തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംനാളെ അവധി

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ, 2025 ഒക്ടോബർ 28 ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ […]

ഗാന്ധിജിയുടെ രൂപം വികലമാക്കിയത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനെന്ന പ്രതാപൻ്റെ വാദം രാഷ്ട്രീയ പാപ്പരത്തം; അഡ്വ. നിവേദിത സുബ്രഹ്മണ്യൻ

      🟠🟤🟡⚪⚫🟢🔴🟣🔵 ഗുരുവായൂർ:ഗാന്ധിജിയോടുള്ള അനാദരവാണ് ഗാന്ധി പ്രതിമയുടെ വൈരൂപ്യം സൂചിപ്പിക്കുന്നത്. ഈ വിഷയം പരിഹരിക്കുവാൻ ഗുരുവായൂർ നഗരസഭ ഉടൻ ഇടപെടണമെന്ന്ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. അതേസമയം സിപിഎം ൻ്റെ […]

ചാവക്കാട് നഗരസഭ ‘മിന്നാമിനുങ്ങ്’ അംഗനവാടി കലോത്സവം വർണ്ണാഭം

ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ അംഗനവാടി കുട്ടികളുടെ കലോത്സവം ‘മിന്നാമിനുങ്ങ്’ വർണ്ണാഭമായി അരങ്ങേറി. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കലോത്സവം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് കാര്യ […]

ഗാന്ധി പ്രതിമഉടൻ മറയ്ക്കണം -യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ:നഗരസഭ ബയോ പാർക്കിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമ ജനമനസ്സുകളിലെ സ്വരൂപത്തിൽ വിധം പ്രതിഷ്ഠിക്കുന്നതുവരെ കാഴ്ചക്കാരിൽ നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി മുൻസിപ്പിൽ സെക്രട്ടറിക്ക് നിവേദനം നൽകി.യൂത്ത് […]

ശബരിമല കർമ്മസമിതി പൊതുയോഗം 29 ന് കുന്നംകുളത്ത്; കെ പി ശശികല ടീച്ചർ സംസാരിക്കും

കുന്നംകുളം:ശബരിമല സ്വർണ്ണ കവർച്ച സി ബി ഐ അന്വേഷിക്കുക, തിരുവിതാംകൂർ ദേവസ്വംബോർഡ്‌ പിരിച്ചുവിടുക ദേവസ്വം വകുപ്പ് മന്ത്രി രാജിവെയ്ക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശബരിമല കർമ്മസമിതി കുന്നംകുളത്ത് പൊതുയോഗം നടത്തുന്നു. ഒക്ടോബർ 29ന് ബുധനാഴ്ച്ച […]

ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഇന്ത്യയിൽ എട്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കുംകരസ്ഥമാക്കിയ പ്രഗല്യയെ കോൺഗ്രസ്‌ ആദരിച്ചു

ഗുരുവായൂർ:ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഇന്ത്യയിൽ എട്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഗുരുവായൂർ മാണിക്കത്ത്പടി ശങ്കർ-ഗോമതി ദമ്പതികളുടെ മകൾ പ്രഗല്യയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മാണിക്കത്ത്പടി മേഖല കമ്മിറ്റി ആദരിച്ചു.കോൺഗ്രസ്‌ ബ്ലോക്ക് […]

ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിൽ സി.പി.എം – ബി.ജെ.പി അന്തർധാര – ടി. എൻ പ്രതാപൻ

ഗുരുവായൂർ : ഗാന്ധിഘാതകര തൃപ്ത്തിപ്പെടുത്താനുള്ള സി.പി.എം – ബി.ജെ.പി അന്തർധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി. എൻ പ്രതാപൻ ആരോപിച്ചു. ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള […]

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി

ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. സംഗീതാർച്ചനയ്ക്ക് ദേവസ്വം ഭരണസമിതി അംഗം. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു.കോഴിക്കോട് കേസരി ഭവൻ ഹാളിലാണ് ആഘോഷ പരിപാടികൾ. വിദൂഷി ആനന്ദി ശിവരാമയ്യർ, ഡോ. […]

കല്ലൂർക്കാവ് ക്ഷേത്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

വടക്കേക്കാട്:കല്ലൂർക്കാവ് ക്ഷേത്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് അംഗം അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം വടക്കേക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  നബീൽ എൻ എം കെ നിർവഹിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌  […]