തൃശൂർ:ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ മഹോത്സവത്തിന്റെ ഭാഗമായി ദേശങ്ങളിൽ നിന്നും വരുന്ന ഗജവീരന്മാർക്ക് അഞ്ചര അടി മാത്രമുള്ള കോലം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് വനം വകുപ്പ് ഉത്തരവിട്ടു.
കോലത്തിന്റെ ഉയരം കൂടിയാലോ, വെച്ചുകെട്ടലോ ഉണ്ടായാൽ കർശന നടപടിയെന്നും വനം വകുപ്പ് അറിയിച്ചു.
കർശന ഉത്തരവുമായി വനംവകുപ്പ്;ചെമ്പൂത്ര പൂരത്തിന്അഞ്ചര അടികോലം മാത്രം
