റോപ്സൺ ചീരന്എം എ കൗൺസിലിംങ്ങിൽ  ഒന്നാം റാങ്ക്

വടക്കേക്കാട്:അഞ്ഞൂർ സ്വദേശിക്ക് എം എ കൗൺസിലിംങ്ങിൽ ഒന്നാം റാങ്ക്.തൊഴിയൂർ ചീരൻ വീട്ടിൽ റോപ്സൺ ചീരനാണ്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന്  ഒന്നാം റാങ്ക് നേടിയത്

Leave a Reply

Your email address will not be published. Required fields are marked *