ഗുരുവായൂർ:ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ നഗരസഭ 31,32 വാർഡുകളിലെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനവും, പ്രവർത്തകയോഗവും. സംഘടിപ്പിച്ചു. വാർഡ് 31,32 എന്നിവയിൽ മത്സരിക്കുന്ന യൂ ഡി.എഫ് സാരഥികളായ ഒ.കെ.ആർ മണികണ്ഠൻ, ബിന്ദു നാരായണൻ എന്നിവരുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനവും , പ്രവർത്തകയോഗവുമാണ് സംഘടിപ്പിച്ചത്..മമ്മിയൂർ പരിസരത്ത്.. വാർഡ് പ്രസിഡൻ്റ് വിബിൻ വലേങ്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓഫീസ് ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ നിർവഹിച്ചു. സ്ഥാനാർത്ഥികളായ ഒ.കെ.ആർ മണികണ്ഠൻ, ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു. മറ്റ് വാർഡ് സ്ഥാനാർത്ഥികളായ ഷൈലജ ദേവൻ, ചന്ദ്ര രാമകൃഷ്ണൻ , നീതുബീനീഷ്, റെയ്മണ്ട് മാസ്റ്റർ, നഗരസഭ കൗൺസിലർ രേണുകാ ശങ്കർ , മുൻ കൗൺസിലർ അനിൽകുമാർ,തെരെഞ്ഞെടുപ്പ് കമ്മിറ്റിനേതാക്കളായസി.ബാലചന്ദ്രൻ , വേണുഗോപാൽചീരേടത്ത്,വാസുദേവൻ നായർ , സി.വിജയൻ , നിക്ലോവാസ് നീലംങ്കാവിൽ, കൃഷ്ണൻ കുട്ടി, ബാബു കൊമ്പൻ , കെ.കെ.രഞ്ജിത്ത്, ടി.വി. കൃഷ്ണദാസ്, ശ്രീജിഷ് കെ.വി. ഹരികൃഷ്ണൻ കെ. വി. ജഗദീശൻ, ആതിര അനീഷ് , നിഥിൻ മൂത്തേടത്ത്, ബാബു ആലത്തി,മഞ്ജുആനന്ദൻ, ലതഗോപി, സുകുമാരൻ കണ്ണംങ്കോട്ട് എന്നിവർ സംസാരിച്ചു.
ഐക്യജനാധിപത്യ മുന്നണി 31,32 വാർഡുകളിലെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
