സിപിഎം- കോൺഗ്രസ് മുന്നണികളുടെ ശബരിമല കൊള്ളക്കെതിരെ ബിജെപി പുന്നയൂർക്കുളത്ത് അയ്യപ്പ ജ്യോതി തെളിയിച്ചു

പുന്നയൂർക്കുളം:സിപിഎം- കോൺഗ്രസ് കുറുവാ സംഘ മുന്നണികളുടെ ശബരിമല കൊള്ളക്കെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെൻ്ററിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ലക്ഷ്മണൻ അധ്യക്ഷത […]

എഐവൈഎഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം

എങ്ങണ്ടിയൂർ :ജനുവരി 12 സ്വാമി വിവേകാനന്ദൻ ജന്മദിനത്തിൽ “വർഗീയ ഫാസിസത്തിനെതിരെ മാനവികതയുടെ ശബ്ദമാകാം’ എന്ന മുദ്രാവാക്യംഉയർത്തി എഐവൈഎഫ് 2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. എങ്ങണ്ടിയൂർ മേഖലാ കമ്മിറ്റിയിൽ വച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി […]

ഇടതുനിരീക്ഷകന്‍ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം:ഇടതുനിരീക്ഷകനും സംവാദകനുമായ  റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി  പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം […]

ഇടതുഭരണം അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ചു – വി ടി ബലറാം

ഗുരുവായൂർ:പെൻഷൻകാരെ കേരള സർക്കാർ പൂർണ്ണമായും വഞ്ചിച്ചു,അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച ഇടതു ഭരണമാണ് ഇന്ന് കേരളത്തിൽ എന്ന് വി ടി ബലറാം പ്രസ്താവിച്ചു. കെ എസ് എസ് പി എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ […]

മറ്റത്തൂര്‍ പഞ്ചായത്തിനു മുന്നിൽ താമരയില്‍ കൈപ്പത്തി ചിഹ്നമുള്ള ഫ്ലക്സ്

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചവര്‍ക്കെതിരെ ഡിസിസി നടപടി. എട്ട് കോണ്‍ഗ്രസ് നേതാക്കളെയും രണ്ട് വിമതരെയും സസ്പെന്‍ഡ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ്  […]

പുന്നയൂരിൽ റസ് ല റഹീം പ്രസിഡൻ്റ്,ഐ പി രാജേന്ദ്രൻ വൈസ് പ്രസിഡൻ്റ്

പുന്നയൂർ:യു ഡി എഫ് തിരിച്ചുപിടിച്ച പുന്നയൂർ പഞ്ചായത്തിൽ  മുസ്ലീം ലീഗിലെ റസ് ല റഹീമിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 17-ാം വാർഡ്യു ഡി എഫ് സ്ഥാനാർഥിയായ റസ് ല റഹീമിനെ ഒമ്പതാം വാർഡ് അംഗം ഐ […]

പുന്നയൂർക്കുളത്ത് യുഡിഎഫിന്ചരിത്രമുഹൂർത്തം; ഹസ്സൻ തളികശ്ശേരി പ്രസിഡൻ്റ്, സൈനബ ഷെക്കൂർ വൈസ് പ്രസിഡൻ്റ്

പുന്നയൂർക്കുളം:1983 മുതൽ എൽഡിഎഫ് കുത്തകയായിരുന്ന പുന്നയൂർക്കുളം പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര മുഹൂർത്തം. യു ഡി എഫിലെ ഹസ്സൻ തളികശ്ശേരി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി അണ്ടത്തോട് സബ് രജിസ്ട്രാർ ഗോപകുമാർ മുമ്പാകെയാണ് സത്യപ്രതിജ്ഞ […]

വടക്കേക്കാട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണ തുടർച്ച; ജിൽസി ബാബു പ്രസിഡണ്ട്, നബീൽ എൻ എം കെ വൈസ് പ്രസിഡൻ്റ്

വടക്കേക്കാട് :അടുത്ത അഞ്ച് വർഷം വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് ജിൽസി ബാബു ഭരിക്കും.16-ാ വാർഡ് അംഗമായ  യുഡിഎഫിലെ ജിൽസി ബാബുവിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക്ഒമ്പതാം വാർഡ് അംഗംനബീൽ എൻ എം കെ നിർദ്ദേശിക്കുകയും.രണ്ടാം വാർഡ് അംഗം […]

റസ് ല റഹീം പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ്

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫ് 17-ാം വാർഡ്  അംഗം റസ് ല റഹീമിനെ തെരഞ്ഞെടുത്തു. ഐപി രാജേന്ദ്രൻ റസ് ല റഹീംമിൻ്റെ പേര് നിർദേശിച്ചു. ആർ പി ബഷീർ പിൻതാങ്ങി. എൽഡിഎഫിലെ ഷൈബ […]

ജിൽസി ബാബു വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട്

വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ടായി 16-ാ വാർഡ് അംഗം  യുഡിഎഫിലെ ജിൽസി ബാബുവിനെ തെരഞ്ഞെടുത്തു.ജിൽസി ബാബുവിനെഒമ്പതാം വാർഡ് അംഗംനബീൽ എൻ എം കെ നിർദ്ദേശിക്കുകയും. രണ്ടാം വാർഡ് അംഗം അജയ്കുമാർ വൈലേരി പിൻതാങ്ങുകയും ചെയ്തു. എൽഡിഎഫിലെ […]