തൈക്കാട് :ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച്
പാവറട്ടി മണ്ഡലം കമ്മിറ്റി തൈക്കാട് ചൊവ്വലൂർപടി തിരിവിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു തൃശ്ശൂർ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരുതയൂർ ഉദ്ഘാടനം .
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എൽ ഡി ഫ് കൗൺസിലർന്മാരെ അയോഗ്യരാക്കണമെന്ന് അദ്ദേഹം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
എം ആർ വിശ്വൻ
അധ്യക്ഷത വഹിച്ചു.
നേതാക്കന്മാരായ ബിജു പട്ട്യാമ്പുള്ളി,
സന്തോഷ് മുതുവീട്ടിൽ,ഷീബ ഭാസ്‌കരൻ, സുഷമ അനിൽകുമാർ,ശ്രീകണ്ഠൻ, സുബിൻ മറ്റം,വിബിഷ് വെട്ടത്ത്
സബിഷ് മുണ്ടന്തറ,അഭിലാഷ് പോവിൽ, അനിഷ് ശിവപുരി,കവിതാ മോഹൻദാസ്, ദിലീപ് ചെവലൂർ, മനോജ് പാലുവായ്, വിജയൻ വിളക്കാട്ടുപാടം
തുടങ്ങിയവർ നേതൃത്വം നൽകി
ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവം; ബിജെപി പ്രതിഷേധ ധർണ്ണ നടത്തി
