ത്യാഗസ്മരണ പുതുക്കി മുസ്‍ലിം വിശ്വാസികൾ തിങ്കളാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും

പുന്നയൂർക്കുളം: ത്യാഗസ്മരണ പുതുക്കി മുസ്‍ലിം വിശ്വാസികൾ തിങ്കളാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം.ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. പെരുന്നാൾ നമസ്കാരത്തിന് ഈദ്ഗാഹുകളും പള്ളികളും സജ്ജമായിക്കഴിഞ്ഞു
പെരുന്നാൾ നമസ്കാരം നടക്കുന്ന ഈദ്ഗാഹ്,പള്ളികൾ,നേതൃത്വം നൽകുന്നവർ,സമയം എന്നിവ ക്രമത്തിൽ
വന്നേരി സ്ക്കൂൾ ഗ്രൗണ്ട്  ഈദ് ഗാഹ് ഡോ.സക്കീർ ഹുസൈൻ, 8.15ന്, വടക്കേക്കാട് ഈദ്ഗാഹ് നാലാംകല്ല് എം&ടി ഓഡിറ്റോറിയം 7.30 ന്,വടക്കേക്കാട് സലഫി മസ്ജിദ് ശമീർ മദീനി 7.30ന് ,
മന്നലാംകുന്ന് ജുമാ മസ്ജിദ് നിസാർ
അഹ്സനി 7.30 ന്. മന്ദലാംകുന്ന് ബദർ
പള്ളി ബാദുഷ ബാഖവി 8ന്, മന്ദലാംകുന്ന്
യാസീൻ മസ്ജിദ് മുഹമ്മദ് അൻഫാസ്ഹള്റമി
8ന്.അണ്ടത്തോട് ജുമാമസ്ജിദ്
മുഹമ്മദ് അഷറഫി 8ന്,അണ്ടത്തോട് ബീച്ച്
ജുമാ മസ്ജിദ് അബ്ദുൽ മജീദ്
ഫൈസി 8 ന്,തങ്ങൾപടി ഇലാഹിയ ജുമാമസ്ജിദ്ഹുസൈൻ അഷറഫി 8 ന്,മന്ദലാംകുന്ന് കുന്നത്ത് മസ്ജിദ് അഷ്കർ അലി ബദരി 7.30 ന്
മന്ദലാംകുന്ന് മുഹ് യുദ്ധീൻ
ജുമാമസ്ജിദ് ലത്തീഫ് ദാരിമി 8ന് അകലാട്പുത്തൻപള്ളി ജുമാമസ്ജിദ് പി ടീ.അബ്ദുള്ളകുട്ടി മുസ്ലിയാർ 8.30 ന്, അകലാട് ഖാദിരിയ്യ ജുമാമസ്ജിദ് ജാബിർ
ഫൈസി 8.30 ന്, അകലാട്
മൊയ്തീൻപള്ളി അബ്ദുന്നാസർ ദാരിമി 7.30ന്,അകലാദ് ഒറ്റയിനി ഉമർ ബിൻ ഖത്താബ്
മസ്ജിദ് ശരീഫ് ഫൈസി 8 ന്. അകലാട്
ഒറ്റയ്നി ബീച്ച് മസ്ജിദുന്നബവി ഹമീദ് ബാഖവി 8.30 ന്. അകലാട് നാലാംകല്ല് ഹാജിയാർമസ്ജിദ് അബ്ദുസ്സലാം ബദരി 8 ന് മണിക്ക്.അകലാട് എം ഐ സി ജുമാ മസ്ജിദ്സുലൈമാൻ അൻവരി രാവിലെ 7.30ന് ‘എടക്കഴിയൂർ ഖാദിരിയ ജുമാ മസ്ജിദ് ഹാരിസ് ഫൈസി 8 ന്, എടക്കഴിയൂർ ജുമാമസ്ജിദ്
മുഹമ്മദ് ദാരിമി അരിമ്പ്ര 8.30 ന്,കൗക്കാനപ്പെട്ടി ജുമാമസ്ജിദ് സക്കറിയ
ഫൈസി രാവിലെ 8 മണിക്ക്. പരൂർ ഞാലിൽജുമാമസ്ജിദ് അഹ്മദ് കബീർ സഖാഫിരാവിലെ 8.30 ന്..ചെമ്മന്നൂർ
ജുമാമസ്ജിദ് അലി ദാരിമി രാവിലെ 7.35
ന്.. പറയങ്ങാട് ജുമാമസ്ജിദ് ശറഫുദ്ധീൻ
ഫൈസി രാവിലെ 8 മണിക്ക്.
മണിക്കണ്ഡേശ്വരം സ്വഹാബ ജുമാമസ്ജിദ്
ഹാഫിള് നസീർ ലത്തീഫി 8,30 മണിക്ക്.
വൈലത്തൂർ ജുമാമസ്ജിദ് മുഹമ്മദ് ഷാഫി
അൽ ഹൈതമി 8 മണി. കല്ലൂർ ജുമാമസ്ജിദ് മുഹമ്മദ് റിയാസ് അലി ഹുദവി 8 മണിക്ക്.
പരൂർ മാഞ്ചിറ മസ്ജിദ് ഫൈസൽ സഖാഫി
7.45 മണിക്ക്. ചെമ്മണൂർ വടക്കേ കുന്ന്
ബിലാൽ മസ്ജിദ് ഇസ്മാഈൽ സുഹരി 7.45മണി. അമ്പാല താഹ ജുമാമസ്ജിദ് സ്വാലിഹ്ഫൈസി 8 മണിക്ക്. മുതുവമ്മൽ ജുമാമസ്ജിദ്അഷറഫ് അഷറഫി 8 മണിക്ക്. വടുതലഉള്ളിശ്ശേരി ജുമാമസ്ജിദ് സുബൈർ കമാലിഅൻവരി 8.30 മണി. വടക്കേകാട് സെൻട്രൽ
ജുമാമസ്ജിദ് ഷബീർ അലി നഈമി 8 മണിക്ക്.തൊഴിയൂർ പലേമാവ് ജുമാ മസ്ജിദ് മുഹ്യദ്ധീൻദാരിമി രാവിലെ 8 ന്.അവിയൂർ ജുമാ മസ്ജിദ് ഹസൻ ഫൈസിരാവിലെ 7.30 മണിക്ക്. എടക്കര മൂഹ്യദ്ധീൻജുമാ മസ്ജിദ് അബൂബക്കർ ലത്തീഫി രാവിലെ8 മണിക്ക്. കുഴിങ്ങര ജുമാ മസ്ജിദ്ഇസ്മാഈൽ ഫൈസി രാവിലെ 8 മണിക്ക്.എടക്കര മിനി സെന്റർ ബിലാൽ മസ്ജിദ്ഷാഹിദ് സഖാഫി 8.30. തെക്കേ പുന്നയൂർജുമാമസ്ജിദ് അലി മഹ്ളരി 7.30, വെട്ടിപ്പുഴ
റഹ്മ ജുമാമസ്ജിദ് ശാക്കിർ
ഫൈസി രാവിലെ 8 മണിക്ക്. പനന്തറ ഉരുളുമ്മൽ ജുമാമസ്ജിദ്
ഹസ്സൻ ഫൈസി രാവിലെ 8.30 മണിക്ക്.
വടക്കേ പുന്നയൂർ പിലാക്കാട്ടേൽ ജുമാ
മസ്ജിദ് ശിഹാബുദ്ദീൻ അസ്ഹരി രാവിലെ 8.15 ന്

Leave a Reply

Your email address will not be published. Required fields are marked *