തൊഴിയൂർ ഭദ്രാസന ഇടവക പള്ളിയിൽ സഭാദിനം ആചരിച്ചു

വടക്കേക്കാട് :മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സഭാദിനം തൊഴിയൂർ ഭദ്രാസന ഇടവക പള്ളിയിൽ ആചരിച്ചു.സഭ പരമാധ്യക്ഷൻ സിറിൽ മാർ ബെസ്സെലിയോസ്‌ മെത്രാപോലീത്തായുടെ മുഖ്യകർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.തുടർന്ന് സഭ പ്രതിജ്ഞ ഏറ്റുചൊല്ലുകയും  സ്തോത്രകാഴ്ച എടുക്കുകയും ചെയ്തു.കൈമുത്തിന് ശേഷംസഭ പതാക ഉയർത്തി. ഇടവക സെക്രട്ടറി സി.വി ബാബു,ട്രഷറർ റെജി കുണ്ടുകുളങ്ങര എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *