രക്തദാന ക്യാമ്പ് സംലടിപ്പിച്ചു

വടക്കേക്കാട് : ഗ്രാമപഞ്ചായത്തും ഡോണേഴ്സ് ഹബ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശ്ശൂർ മെഡിക്കൽ കോളേജ് രക്ത സെൻ്ററിലേക്ക് നടത്തിയ രക്തദാന ക്യാമ്പ് ഐ സി എ സ്കൂൾ വച്ചു നടന്നു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നബീൽ എൻ എം കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശ്രീധരൻ മക്കാലിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ,അഭയം ട്രസ്റ്റ് ചെയർപേഴ്സൺ മൈമൂന,വടക്കേക്കാട് ജെ എച്ച്ഐ സുജിത്ത്,ജിയോ മാസ്റ്റർ, മുഹമ്മദാലി എന്നിവർ സംസരിച്ചു. ഡി.എച്ച് .കെ സംസ്ഥാന പ്രസിഡൻറ് ടി.എസ് സജീഷ് സ്വാഗതവും ജില്ലാ സെക്രട്ടറി സി.വി നിജു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *