വൈലത്തൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

വടക്കേകാട്: വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടച്ച് രണ്ട് പേർക്ക് പരുക്ക്.പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ തൊഴിയൂർ സ്വദേശിനി തീയ്യത്തയിൽ വീട്ടിൽ റംസീന(35)റിഫ(15)എന്നിവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *