നിര്യാതയായി

പുന്നയൂര്‍ക്കുളം : ആല്‍ത്തറ രാമരാജ സ്‌കൂളിന് തെക്ക് മുണ്ടന്‍തറ സരോജിനി (77) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന്. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സുജാത, അജിത, അജീഷ്, സുജീഷ്. മരുമക്കള്‍: മനോഹരന്‍, രവി, വിബിത, നിതു.

Leave a Reply

Your email address will not be published. Required fields are marked *