നിര്യാതയായി

പുന്നയൂർക്കുളം: കടിക്കാട് കൊട്ടിലിങ്ങൽ കാട്ടാമ്പില്‍ സരസ്വതി (83) നിര്യാതയായി. (റിട്ട.അധ്യാപിക, വന്നേരി ഹയര്‍സെക്കണ്ടറി സ്കൂള്‍, പെരുമ്പടപ്പ്). സംസ്കാരം തിങ്കളാഴ്ച പകല്‍ മൂന്നിന് വീട്ടുവളപ്പില്‍). ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ (മുന്‍ പ്രധാന അധ്യാപകന്‍,വന്നേരി ഹയര്‍സെക്കണ്ടറി സ്കൂള്‍, പെരുമ്പടപ്പ്). മക്കൾ: ജയശ്രീ (റിട്ട.അധ്യാപിക. പൊന്നാനി ഗേൾസ് ഹൈസ്കൂൾ), രാജശ്രീ(അധ്യാപിക, എ എസ് എം എം ഹൈസ്കൂൾ ആലത്തൂർ, പാലക്കാട്‌ ), മരുമക്കൾ: ശശിന്ദ്രന്‍( റിട്ട. കേരള ഗ്രാമീണ ബാങ്ക്),  സുധീർബാബു (റിട്ട. എ ഇ ഒ,പാലക്കാട്)

Leave a Reply

Your email address will not be published. Required fields are marked *