കുന്നംകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം; ട്രാഫിക്ക് അഡ്വൈസറി യോഗം ചേര്‍ന്നു.

കുന്നംകുളം: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ട്രാഫിക് പരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി കുന്നംകുളം നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു.നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗരത്തിൽ നിലവിലുള്ള ട്രാഫിക് […]

കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്

കുന്നംകുളം : കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ആറുപേർക്ക് പരിക്ക്.മലപ്പുറം ചെമ്മാട് സ്വദേശികളായ അരിക്കാടൻ വീട്ടിൽ സൈതലവിയുടെ മക്കളായ ഷെരീഫ് (26), മുനീസ് (23), താഴെപുരയ്ക്കൽ […]

കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ

കുന്നംകുളം :സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഇടതുമുന്നണിയുടെ സംസ്ഥാനതല പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി മൊയ്തീൻ്റെ റോഡ് ഷോ നടന്നു. കുന്നംകുളത്ത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമുള്ള പരിചയപ്പെടുത്തലിൽ എ സി മൊയ്തീൻ […]

പന്തല്ലൂർ പൂരം; വെടിക്കെട്ടിന് അനുമതി

കുന്നംകുളം: പന്തല്ലൂർ പാടത്ത് ഇത്തവണ തീ പാറും. വെടിക്കെട്ടിന് അനുമതി ലഭിച്ചതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.8 വർഷത്തോളമായി അനുമതി ലഭിക്കാത്തതിനാൽ വെടിക്കെട്ട് നടത്താൻ കഴിഞ്ഞിരുന്നില്ല. വെടിക്കെട്ടിന് എ.ഡി.എം അനുമതി നൽകിയതോടെ അനിശ്ചിതത്വം അവസാനിച്ചു.ഫെബ്രുവരി 1 […]

എം. ആർ.ആർ.എം. ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ്. സപ്തദിനസഹവാസ ക്യാമ്പ് സമാപിച്ചു.

ചാവക്കാട് :എം. ആർ.ആർ.എം. ഹയർസെക്കൻ്ററി സ്‌കൂളിലെ എൻ. എസ്.എസ്. സപ്തദിനസഹവാസ ക്യാമ്പ് സമാപിച്ചു. ചാവക്കാട് നഗരസഭ വാർഡ് കൗൺസിലറായ  പി. യതീന്ദ്രദാസ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം.ഡി. ഷീബ സ്വാഗതം പറഞ്ഞു. പി.ടി.എ […]

സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്ത യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം : സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടർന്ന് യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവർട്ടി പെരുവല്ലൂർ സ്വദേശി  അനൂപിനെ (38 )യാണ് […]

ആറു വയസ്സുകാരിയെ ലൈംഗിക പീഡനം നടത്തിയ 43 വയസ്സുകാരന്  ട്രിപ്പിൾ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും

കുന്നംകുളം:ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 43 വയസ്സുകാരന്  ട്രിപ്പിൾ ജീവപര്യന്തവും (ജീവിതാവസാനം വരെ) മൂന്ന് ലക്ഷം രൂപ പിഴയും. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധി.പുന്നയൂർ അകലാട് കല്ലിവളപ്പിൽ ഷെഫീഖിനെതിരെയാണ്കുന്നംകുളം ഫോക്സോ കോടതി ജഡ്ജ് […]

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കുന്നംകുളം: കാണിപ്പയ്യൂർ കുരിശിന് സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ ആംബുലൻസിലും കാറിലും ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കാണിപ്പയ്യൂർ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ […]

കുന്നംകുളത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി; കൊല്ലം സ്വദേശി അറസ്റ്റിൽ

കുന്നംകുളം:കുന്നംകുളത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി. 16 വയസ്സുകാരനായ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്. കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയെ പിന്നീട് കണ്ടെത്തി. സംഭവത്തിൽ പ്രതിയായ കൊല്ലം സ്വദേശി ഷെമീർ (40) നെ പൊലീസ് അറസ്റ്റു ചെയ്തു. പോർക്കുളം […]

കുന്നംകുളം ചെമ്മണ്ണൂരിൽ  സിപിഎം -ബിജെപി  സംഘർഷം; എട്ടുപേർക്ക് പരിക്ക്

കുന്നംകുളം :ചെമ്മണ്ണൂരിൽ സിപിഎം -ബിജെപി സംഘർഷം.എട്ടുപേർക്ക് പരിക്കേറ്റു.പോർക്കളേങ്ങാട് വട്ടിരിങ്ങൽ കാവ് ക്ഷേത്രത്തിലെ  പൂരത്തോടനുബന്ധിച്ച് നേരത്തെ സിപിഎം ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് പിന്നീടും പ്രദേശത്ത് ഇരുവിഭാഗം തമ്മിൽ സംഘർഷവും നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് ഇന്ന് രാത്രി ഏഴരയോടെ […]