കുന്നംകുളം:കുന്നംകുളത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി. 16 വയസ്സുകാരനായ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്. കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയെ പിന്നീട് കണ്ടെത്തി. സംഭവത്തിൽ പ്രതിയായ കൊല്ലം സ്വദേശി ഷെമീർ (40) നെ പൊലീസ് അറസ്റ്റു ചെയ്തു. പോർക്കുളം മേഖലയിൽ താമസിക്കുന്ന വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്.
കുന്നംകുളത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി; കൊല്ലം സ്വദേശി അറസ്റ്റിൽ
