രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റ്; പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ ജാഥ നടത്തി

വടക്കേക്കാട്:യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് വടക്കേക്കാട് പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെക്കു മുറി കുഞ്ഞി മുഹമ്മദ്,പ്രവാസി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എൻ എം ബക്കർ,മണ്ടലം പ്രസിഡന്റ ടി സി സത്യൻ, സെക്രട്ടറി വടക്കൻ ഫ്രാൻസീസ്,വൈസ് പ്രസിഡൻ്റ്, അൻവർ , റഷീദ് ബാബു,പഞ്ചായത്ത് അംഗം ശ്രീധരൻ മാക്കാലിക്കൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *