മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ കലോത്സവം ‘കലാനൗക’ പ്രശസ്ത ഗസൽ ഗായകൻ ഷെബി സമന്തർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായാണ് കലോത്സവം നടന്നത്.എസ്.എം.സി ചെയർപേഴ്സൺ റസിയ ഫിറോസ്,മദർ പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്,എൻ.ബി നവാസ്,പി.എച്ച് അമീർ എന്നിവർ സംസാരിച്ചു പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിൻസി ടീച്ചർ നന്ദിയും പറഞ്ഞു
മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ കലാനൗക കലോത്സവം നടന്നു
