ഒരു മെക്സിക്കൻ അപാരത…ലോകകപ്പിൽ മെക്സിക്കേക്ക് രണ്ട് ഗോൾ ജയം

മെക്‌സിക്കോ:വർണപ്പകിട്ടാർന്ന ആഘോഷത്തിൽ തുടങ്ങി ചുവപ്പുകാർഡുകളുടെ നിറംകെട്ട മത്സരത്തിൽ കലാശിച്ച കിക്കോഫ് മത്സരത്തിൽ മെക്സിക്കോയ്ക്ക് ജയം.ഗോളുകളേക്കാൾ ചുവപ്പു കാർഡുകൾ പിറന്ന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ആകെ മൂന്ന് ചുവപ്പ് കാർഡുകളാണ് ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ കാണിച്ചത്. ദക്ഷിണാഫ്രിക്കയുടെ സിറ്റ്ഹോളും സവാനയും മെക്സിക്കോയുടെ സെസർ മോണ്ടെസുമാണ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *