തൃശ്ശൂരിൽ ലോറിയും മിനി മിനി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.തൃശ്ശൂർ കുന്നംകുളം റോഡിൽ കേച്ചേരിയിൽ ആണ് സംഭവം. ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം. ശക്തമായ മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. നാട്ടുകാരും ഫയർഫോഴ്സും എത്തി വാഹനം വെട്ടി പൊളിച്ചാണ് ആൾക്കാരെ പുറത്തെടുത്തത്. ആനക്കല്ല് സ്വദേശി നിബിൻ ആണ് മരിച്ചത്. ഏഴോളം പേർക്ക് പരിക്ക്
തൃശ്ശൂരിൽ ലോറിയും മിനി മിനി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
