മണികണ്ഠൻ പെരിയമ്പലം ബലിദാന ദിനം ആചരിച്ചു

പുന്നയൂർക്കുളം:യുവമോർച്ച നേതാവായിരുന്ന മണികണ്ഠൻ പെരിയമ്പലം ബലിദാന ദിനം ആചരിച്ചു.പെരിയമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവു നടത്തി.
യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി.മനുപ്രസാദ്,ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത,ബിജെപി സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി,ജില്ല ജന. സെക്രട്ടറി കെ ആർ ബൈജു, യുവമോർച്ച ജില്ല പ്രസിഡൻ്റ് കാളിദാസൻ, ബിജെപി മണ്ഡലം പ്രസിഡൻ്റുമാരായ അനിൽ മഞ്ചറമ്പത്ത്,വർഷ മണികണ്ഠൻ, പെരിയമ്പലം ആശ്രമം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി,സുഭാഷ് മണ്ണാരത്ത്,ഷാജി തൃപ്പറ്റ്, ലഷ്മണൻ, സുജയൻ മാമ്പുള്ളി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *