പുന്നയൂർക്കുളം:കാലിക്കറ്റ് സർവ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന വിദ്യ കൌൺസിൽ കേരള സംസ്ഥാന അത് ലാറ്റിക് മീറ്റിൽ അണ്ടർ 14 പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ പുന്നയൂർക്കുളം സ്വദേശിനിക്ക് വെള്ളി മെഡൽ.പുന്നയൂർക്കുളം സ്വദേശി സക്കരിയ കുന്നച്ചാംവീട്ടിലിന്റെ മകളും പെരുമ്പിലാവ് അൻസാർ സ്കൂളിലെ 6-ക്ലാസ്സ് വിദ്യാർത്ഥിനിയുമായ നഫീസയാണ് മത്സരത്തിൽ മെഡൽ കരസ്ഥമാക്കിയത്
വെള്ളി മെഡൽ നേടി
