പാലക്കാട്:മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്.കല്ലമ്പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഉരുള്‍പൊട്ടിയ മേഖലയില്‍ ആള്‍താമസം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.തൃശൂര്‍ ചാര്‍പ്പ വെള്ളച്ചാട്ടത്തില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി
മലമ്പുഴയിൽ ഉരുള്‍പൊട്ടിയതായി സംശയം;ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്
