ഗുരുവായൂർ: ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ കൊമ്പൻ ഗുരുവായൂർ ദേവസ്വത്തിന്റെ നന്ദൻ ആനക്ക് റെക്കോഡ് ഏക്കം. മുള്ളൂർക്കര തിരുവാണിക്കാവിലെ വേലയ്ക്ക് ക്ഷേത്രം ട്രസ്റ്റ് ലേലത്തിലെടുത്തത് 2,61,000 രൂപക്ക്. മാർച്ച് 19-ന് നടക്കുന്ന വേലയ്ക്ക് എഴുന്നള്ളിക്കാനാണ് നന്ദനെ ക്ഷേത്രം ട്രസ്റ്റ് ലേലത്തിലെടുത്തത്. ഇതുവരെയുള്ള നന്ദന്റെ റെക്കോഡ് ഏക്കമാണ് ഈ തുക
Related Posts
ഗജ ദിനം;പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും ബോധവൽക്കരണ ശിൽപശാലയും നടത്തി
- Ramesh Chembil
- August 12, 2024
- 0
ഗുരുവായൂർ:ലോക ഗജ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും നടത്തി.വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പഠന കേന്ദ്രം എന്നിവയുടെ സഹകരണ ത്തോടെയായിരുന്നു […]
പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലയ്ക്കൽ പാടത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി
- admin
- February 10, 2026
- 0
പുന്നയൂർക്കുളം:ഉപ്പുങ്ങൽ പാലയ്ക്കൽ പാടത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി.ചങ്ങരംകുളം റോഡിനോട് ചേർന്ന പാടത്താണ് ഏകദേശം രണ്ടടിയോളം വലിപ്പമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് കഞ്ചാവ് ചെടികൾ കണ്ടത്. നാട്ടുകാർ എക്സൈസ് അധികൃതരെ […]
ഭക്തിസാന്ദ്രം ഇടത്തരികത്ത് കാവ് താലപ്പൊലി
- admin
- January 5, 2026
- 0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി സംഘത്തിൻ്റെ പുണ്യ പ്രസിദ്ധമായ താലപ്പൊലിയുത്സവം ആഘോഷിക്കുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കു ശേഷം രാവിലെ 11.30 നു നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് […]
