കുന്നംകുളം ചീരംകുളം ഉത്സവത്തിനിടെ സംഘർഷം

കുന്നംകുളം:ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. രണ്ട് ആഘോഷ കമ്മറ്റികൾ തമ്മിലാണ് സംഘർഷം നടന്നത്. പൂരം കൂട്ടിയെഴുന്നള്ളിപ്പിനിടെയാണ് സംഭവം.കുന്നംകുളം പൊലീസെത്തി ഇരു കൂട്ടരെയും ലാത്തി വീശി ഓടിച്ച് രംഗം ശാന്തമാക്കി.ആർക്കും പരിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *