ചാവക്കാട്: കടപ്പുറം മുനക്കകടവ്
ചേറ്റുവ പുഴയിൽ കണ്ടെത്തിയ
അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.
പാവറട്ടി പൂവത്തൂർ സ്വദേശി
സുരേഷ് ആണ് മരിച്ചത്. മുനയ്ക്കകടവ് മറൈൻവർക്ക് ഷോപ്പിന് സമീപമാണ്
പുഴയിൽ ഇന്ന് രാവിലെ 12 മണിയോടെ പുരുഷന്റെമൃതദേഹം കമിഴ്ന്നു കിടക്കുന്ന
നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹംബന്ധുക്കൾക്കു വിട്ടുനൽകും.
ചാവക്കാട് മുനക്കകടവ് ചേറ്റുവ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
