ചാവക്കാട് ഉപജില്ല കലോത്സവം പോയൻ്റ് നില

വടക്കേക്കാട്: ചാവക്കാട് ഉപജില്ല കലോത്സവം മത്സര പ്രഖ്യാപനം ഉടനെ.അവസാന റൗണ്ടിൽ ഒന്നാം സ്ഥാനത്തിനായി എൽ എ ഫ് സി ജി എച്ച് എസ് എസ് മമ്മിയൂരും ഗുരുവായൂർ ശ്രീകൃഷ്ണയും രംഗത്ത്. തെട്ടു പിന്നിലായി എച്ച് എസ് തിരുവളയന്നൂരും  ഐസിഎ വടക്കേക്കാടും

Leave a Reply

Your email address will not be published. Required fields are marked *