ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വാഹന പൂജക്ക് കൊണ്ടുവന്ന കാര്‍ നടപ്പുരയുടെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പൂജ കഴിഞ്ഞ് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഗേറ്റ് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.വലിയ തിരക്കുള്ള […]
Category: Guruvayur
Guruvayur
ഗുരുവായൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
ഗുരുവായൂർ:നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പടിഞ്ഞാറേ നടയിലെ ബാലാജി റസ്റ്റോറൻ്റ്, മോഡേൺ ടീ സ്റ്റാൾ,സരസ്വതി ഡയറി എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്.റസ്റ്റോറൻ്റുകളിൽ നിന്ന് […]
ആ കുചേല പ്രതിമ എവിടെ; മഞ്ജുളാൽ കുചേല പ്രതിമ ഇന്നും അപ്രത്യക്ഷത്തിൽ… പ്രതിക്ഷേധവുമായി ഭക്തജന കൂട്ടായ്മ
ഗുരുവായൂർ:കുചേലദിന ആഘോഷത്തിലും മഞ്ജുളാൽ കുചേല പ്രതിമ ഇന്നും അപ്രത്യക്ഷത്തിൽ. പ്രതിക്ഷേധവുമായി ഭക്തജന കൂട്ടായ്മ. ഭക്തിനിർഭരമായി സ്നേഹബന്ധത്തിന്റെയും,ദേവാനുഗ്രഹത്തിന്റെ സത്ത പകർന്ന പുരാണ ഇതിഹാസങ്ങളിലെ മുഖ്യദേവസ്വരൂപമായ കുചേലദിനം ഇത്തവണ വന്നെത്തിയിട്ടും കിഴക്കെ നട മജ്ഞുളാൽ പരിസരത്ത് ആത്മനിർവൃതി […]
ചക്കംകണ്ടത്ത് മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറകൾ മിഴി തുറന്നു…
ഗുരുവായൂർ:മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറ മിഴി തുറന്നു.മാലിന്യ നിക്ഷേപകർ കുടുങ്ങുംഗുരുവായൂർ നഗരസഭയുടെ തീരപ്രദേശമായ ചക്കം കണ്ടം -അങ്ങാടിത്താഴം തീരദേശ റോഡിൽ മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിനുവേണ്ടി പൊതുജനസഹകരണത്തോടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സമർപ്പണം നഗരസഭ […]
ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂരിൽ നാളെ ട്രാഫിക് നിയന്ത്രണം
ഗുരുവായൂർ:ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും വരുന്ന സമയങ്ങളിൽ താഴെപറയുന്ന ട്രാഫിക് ക്രമീകരണങ്ങൾ നാളെ കാലത്ത് 9 മണിക്ക് ശേഷം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.പാവറട്ടി ഭാഗത്തുനിന്നും വരുന്ന Non Transport Heavy വാഹനങ്ങൾ ഗുരുവായൂർ […]
നെൻമിനി ബലരാമ ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണം
ഗുരുവായൂർ:ഉത്രാടദിനത്തിൽ ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻ മിനി ശ്രീബലരാമ ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ വക കാഴ്ചക്കുല സമർപ്പണം നടന്നു.രാവിലെ പൂജകൾക്ക് ശേഷം ഒമ്പതരയോടെയാണ് ചടങ്ങ് തുടങ്ങിയത്.ക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരി ആദ്യം ഭഗവാന് കാഴ്ചക്കുല […]
ഗുരുവായൂരിൽ ഓണച്ചന്തകൾ ഒരുക്കി കൃഷി ഭവനുകൾ
ഗുരുവായൂർ:മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി തൈക്കാട്, ഗുരുവായൂർ, പൂക്കോട് കൃഷിഭവനകളുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ പ്രവർത്തനോദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മഷനോജ് നിർവഹിച്ചു,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻഎ എം ഷഫീർ അധ്യക്ഷത വഹിച്ചു.കർഷകരുടെ ഉൽപന്നങ്ങൾ […]
വിനായക ചതുർത്ഥി; പ്രധാന ഗണേശ വിഗ്രഹത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി
ഗുരുവായൂർ:കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് 27 ന് നടക്കുന്ന ഗണേശോത്സവത്തിന് നിമജ്ജനം ചെയ്യാനുള്ള പ്രധാന ഗണപതി വിഗ്രഹത്തിന് ഗുരുവായൂർ മഞ്ജുളാൻ പരിസരത്ത് സ്വീകരണം നൽകി. വിവിധ ക്ഷേത്ര സമിതികൾ, രാഷ്ട്രീയ […]
മഞ്ജുളാൽ തറയിലെ കുചേല വിഗ്രഹത്തിന് അവഹേളനം; ദേവസ്വം നടപടിയിൽ ഭക്തർക്ക് പ്രതിഷേധം
ഗുരുവായൂർ:മഞ്ജുളാൽത്തറയിലെ കുചേലവിഗ്രഹത്തിന് അവഹേളനം. ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വൃത്തിഹീനമായ സാഹചര്യത്തിൽ കുജേലവിഗ്രഹം ഉപേക്ഷിച്ച നിലയിൽ.നിലം അടിക്കുന്ന ചൂലും മറ്റ് ഉപയോഗ്യശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട സ്ഥലത്താണ് വളരെ അലക്ഷ്യമായ തരത്തിൽ തറയിൽ വിഗ്രഹം കിടക്കുന്നത്. […]
ഗുരുപവനപുരിയുടെ മനം നിറച്ച് ചിങ്ങ മഹോത്സവം
ഗുരുവായൂർ :ക്ഷേത്ര പാരമ്പര്യനായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലയാള ഐശ്വര്യ വർഷാരംഭദിനം കൂടിയായ ചിങ്ങദിനത്തെ വരവേറ്റ് നടന്ന ചിങ്ങമഹോത്സവം ഗുരുവായൂരിനെ അവസ്മരണീയമാക്കി ആഘോഷിച്ചു. മഞ്ജുളാൽ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ പ്രമാണത്തിൽ 251 […]
