ചാവക്കാട് :കടപ്പുറം മുനക്കകടവ്ചേറ്റുവ പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃത ദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പരിസരവാസികളാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു.കോസ്റ്റൽ പോലീസ് എസ് ഐ ജോഫി രാജിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.മൃതദേഹം കരയിലേക്ക് മാറ്റി പോസ്റ്റുമോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി
ചാവക്കാട് കടപ്പുറം മുനക്കകടവ്ചേറ്റുവ പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
