മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം

തിരുവനന്തപുരം:ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ്. ഇനിയും […]

ആചാരപ്പെരുമയും പൂരപ്രേമികളുടെ ആവേശവും ഒത്തുചേർന്ന തൃശ്ശൂർ പൂരത്തിന് ഘടക പൂരങ്ങളുടെ വരവോടെ തുടക്കമായി…

തൃശ്ശൂർ: ആചാരപ്പെരുമയും പൂര പ്രേമികളുടെ ആവേശവും ഒത്തുചേർന്ന തൃശ്ശൂർ പൂരത്തിന് ഘടകപൂരങ്ങളുടെ വരവോടെ തുടക്കമായി. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങളെങ്കിലും, പൂരനഗരി ഇപ്പോൾ മേളപ്പെരുപ്പത്തിന്റെ നാദത്തിലാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് […]

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പുലികളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം വീതം കേന്ദ്ര ധനസഹായം

തൃശ്ശൂർ: പുലികളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം വീതം കേന്ദ്ര ധനസഹായം. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം ലഭിക്കുക. ടൂറിസം മന്ത്രാലയത്തിന്റെ […]

സ്വാതന്ത്ര്യദിനാഘോഷം;പ്രതീക്ഷയോടെ ചെറുകിട വ്യാപാരികൾ

തൃശൂർ:രാജ്യം വെള്ളിയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തിന്  ഒരുങ്ങുമ്പോൾ വിപണിയിൽ  പ്രതീക്ഷയോടെ ചെറുകിട വ്യാപാരികൾ.വ്യാപര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്കൂൾ, വിവിധ ക്ലബുകൾ എന്നിടങ്ങളിലെല്ലാം സ്വാത്രന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായി ആഘോഷിക്കും.ഇതിനായി തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾ, കൊടികൾ , തൊപ്പികൾ, […]

പൂരാവേശം വാനേളമുയർന്നു… ചെമ്പുക്കാവിലമ്മയെ ശിരസ്സിലേറ്റി രാമൻ തെക്കേഗോപുരനടയിൽ

തൃശൂർ :പൂരാവേശം വാനേളമുയർത്തി ഘടകപൂരങ്ങൾ വടക്കുംനാഥനെ വണങ്ങാൻ എത്തി തുടങ്ങി. ഇനിയുള്ള മണിക്കൂറുകൾ നാടും നഗരവും പൂരാേവേശത്തിരയിൽ.ചെമ്പുക്കാവിലമ്മയെ ശിരസ്സിലേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനടയിലെത്തിയപ്പോൾ പൂരാവേശം വാനോളമുയർന്നു.ആ അസുലഭ മുഹൂർത്തം ദർശിക്കാൻപതിനായിരങ്ങളാണ് […]

ബി സിനിമാസ് ഉദ്ഘാടനം ചെയ്തു;നാളെ മുതൽ പ്രദർശനം തുടങ്ങും

വടക്കേക്കാട്:ജില്ലയിലെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടറോട് കൂടി  വടക്കേക്കാട് അഞ്ഞൂരിൽമള്‍ട്ടിപ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സ് അത്യാധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്തു.ബി സിനിമാസ് എന്ന പേരിൽ ഒറ്റ മേൽക്കൂരയിൽ രണ്ട് സിനിമ തിയേറ്ററുകൾ ആണ് ഒരുക്കിയിട്ടുള്ളത്. […]

ജില്ലയിലെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടർ വിസ്മയം തീർക്കാൻ ബി സിനിമാസ് ഒരുങ്ങി… ഉദ്ഘാടനം ഫെബ്രു.12 ന്

വടക്കേക്കാട്:ജില്ലയിൽ തന്നെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടറോട് കൂടി വടക്കേക്കാട് അഞ്ഞൂരിൽമള്‍ട്ടിപ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സ് അത്യാധുനിക സൗകര്യങ്ങളോടെഫെബ്രു.12ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബി സിനിമാസ് എന്ന പേരിൽ ഒറ്റ മേൽക്കൂരയിൽ രണ്ട് […]

പൊന്നോണത്തിന് വരവേല്പ് നല്കി ഇന്ന് അത്തം

ഗുരുവായൂർ:പൊന്നോണത്തിന് വരവേല്പ് നല്കി ഇന്ന് അത്തം. പത്താം നാൾ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക് ഇന്ന് മുതൽ തുടക്കമായി.പൂക്കളം അണിയിച്ചെരുക്കാനുള്ള പൂക്കളുമായി പൂ വില്പ്പനക്കാർ നഗരം കീഴടക്കി.പ്രധാന സ്ഥലങ്ങളിലെല്ലാം പൂ കച്ചവടം സജീവമായി.പല തരത്തിലുള്ള റോസപൂക്കൾ, […]

സേവാഭാരതി നവീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം വെള്ളിയാഴ്ച രാവിലെ 9 ന്

പുന്നയൂർക്കുളം:സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെഭാഗമായി ഉപ്പുങ്ങലിൽ സേവാഭാരതി നവീകരിച്ചു നൽകുന്ന വീടിന്റെ സമർപ്പണവുംതാക്കോൽ ദാനവും വെള്ളിയാഴ്ച  രാവിലെ 9ന് കേന്ദ്ര സഹ മന്ത്രി സുരേഷ്ഗോപി നിർവ്വഹിക്കും.സേവാഭാരതി ജില്ലാ പ്രസിഡണ്ടും,റിട്ട. എസ്.പിയുമായ പി.എൻ ഉണ്ണി രാജൻ,രാഷ്ട്രീയ സ്വയംസേവക […]

അമ്മ പ്രസിഡൻ്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചു

തൃശൂർ: താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു. വിമർശനത്തിനും തിരുത്തിനും നന്ദി.ധാർമ്മീക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. 17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു.ഭരണ സമിതിയും പിരിച്ചുവിട്ടു.ഹേമ കമ്മറ്റി റിപ്പോർട്ടിൽ ചില അംഗങ്ങൾക്കെതിരെ ഉണ്ടായ ലൈഗീക […]