വടക്കേക്കാട്:ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വടക്കേക്കാട് സന്ദർശനം നടത്തി.കോഴിക്കോട് പോകുന്ന വഴിയാണ് ഞമനേങ്ങാടുള്ള സി പി ഐ വടക്കേക്കാട് ലോക്കൽ കമ്മറ്റി ഓഫീസിലും സുഹൃത്ത് കെ.വി ജിതേഷിൻ്റെ വീട്ടിലും
സൗഹൃദ സന്ദർശനം നടത്തിയത്.
സി പി ഐ ലോക്കൽ സെക്രട്ടറി മനോജ് വി.എം, ഭാസ്കരൻ ടി, സുധീഷ് അമരായിൽ, ബിജുകണ്ടംപുള്ളി, ബൈജു ,പ്രേംരാജ് ,ശ്യാം തയ്യിൽ ,വിജേഷ്, ജഗന്നാഥ് തുടങ്ങിയവർ സന്ദർശന സമയത്ത് കൂടെ ഉണ്ടായിരുന്നു
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വടക്കേക്കാട് സന്ദർശനം നടത്തി
