സി.എ ലോക്നാഥ് അന്തരിച്ചു

ഗുരുവായൂർ: മമ്മിയൂർ വെൽക്കം
ഹോട്ടൽ ഉടമ സി.എ ലോക്നാഥ് അന്തരിച്ചു.(കെഎച്ച്ആർ എ തൃശൂർ ജില്ല വൈസ് പ്രസിഡണ്ട്, ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി, കെ വി വി ഇ എസ്  മമ്മിയൂർ- മുതുവട്ടൂർ യൂനിറ്റ് പ്രസിഡണ്ട്) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം വൈകീട്ട്  5 ന് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *