ചെറായി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

പുന്നയൂര്‍ക്കുളം:ചെറായി ജിയുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം -ഓര്‍ത്തിരിക്കാം ഓര്‍മകളെ ഏപ്രില്‍ 27 ന് നടത്തും. റഖീബ് തറയില്‍ (ചെയര്‍മാന്‍), അസ്‌ലം കാണക്കോട്ട് (കണ്‍വീനര്‍), ഹൈദരാലി, സലീം, ലിറാര്‍, എം.കെ.രഘുനാഥ്, പ്രിയ, ടി.അനിത, റീന നടുവില്‍പ്പാട്ട്, സക്കീര്‍, പ്രദീപ്, ചന്ദ്രന്‍ തട്ടകത്ത് എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഒഎസ്എ പ്രസിഡന്റ് വേണുഗോപാല്‍, സാദിഖ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *