ഞമനേക്കാട്:കണ്ടംപുളളി സ്കൂളിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തത്താത്തയിൽ ലാലു ( 62) (പഴയ കാല വിഡിയോ ഗ്രാഫർ ) അന്തരിച്ചു.കബറടക്കം വൈകീട്ട് 5ന് ഞമനേങ്ങാട് ജുമാമസ്‌ജിദ് കബർസ്ഥാനിൽ. ഭാര്യ: ബുഷറ.മകൻ: ബാസിത്
അന്തരിച്ചു