T- 20 വേൾഡ് കപ്പിൽ ഇന്ത്യക്ക് ചരിത്ര വിജയം.
ദക്ഷിണാഫ്രിക്കയെ തോല്പിച്ചത് ഏഴ് റൺസിന്.176 – 7 പിൻതുടർന്ന ദക്ഷിണാഫ്രിക്കക്ക്
169-8 റൺസ് എടുക്കാനെ കഴിഞ്ഞിള്ളൂ. ഇന്ത്യയുടെ വിജയം ഒരു മത്സരവും തോല്ക്കാതെ. ഫൈനലിൽ വിരാട് കോലി മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു
T -20 വേൾഡ് കപ്പ്; ഇന്ത്യ ലോക ചാമ്പ്യൻമാർ
