ഗുരുവായൂർ: ക്ഷേത്രത്തിലെ തുലാഭാര വഴിപാട് സാധനങ്ങളുടെ പുതിയ നിരക്ക് പ്രാബല്യത്തിലായി. തുലാഭാര വഴിപാട് പ്രവൃത്തിയുടെ പുതിയ കരാർ ഇന്ന് മുതൽ ഒരു വർഷത്തേക്ക് നിലവിൽ വന്നു. ദേവസ്വം ഭരണസമിതി അംഗീകരിച്ച വഴിപാട് സാധനങ്ങളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര വഴിപാട് സാധനങ്ങളുടെ നിരക്ക് പുതുക്കി
