ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ

ഗുരുവായൂർ:ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അക്കാദമി ലീഗ്, ചാക്കോളാസ് ട്രോഫി, കേരള യൂത്ത് ലീഗ്,
ഡി എഫ് എ ലീഗ് തുടങ്ങിയ നിരവധി പ്രമുഖ ടൂർണ്ണമെൻ്റുകൾ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (GSA) ആൺക്കുട്ടികളുടെ ഫുട്ബോൾ ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ മെയ് 9,10 തിയതികളിൽ നടക്കും.
മെയ് 9 ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് 2009, 10,11 വർഷങ്ങളിൽ ജനിച്ച ആൺക്കുട്ടികൾക്കും മെയ് 10 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് 2012,13,14, 15,16, 17, വർഷങ്ങളിൽ ജനിച്ച ആൺക്കുട്ടികൾക്കുമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സെലക്ഷൻ നടത്തുന്നത്.
താത്പര്യമുള്ള കുട്ടികൾ ആധാർ, ജനന സർട്ടിഫിക്കറ്റ്, എന്നിവയുടെ കളർ കോപ്പിയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി എത്തിച്ചേരുക.
റെജിസ്ട്രേഷൻ സൗജന്യമാണ്.Please Contact : 9539488397 , 8848215588

Leave a Reply

Your email address will not be published. Required fields are marked *