പെരുമ്പിലാവ് കോട്ടോലിൽ എംഡിഎംഎ യുമായി 2പേർ അറസ്റ്റിൽ

കുന്നംകുളം: പെരുമ്പിലാവ് കോട്ടോലിൽ നിന്ന് 11.40 ഗ്രാം എംഡി എം എയുമായി രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പോർക്കുളം സ്വദേശി കിടങ്ങൻ വീട്ടിൽ ലിസൺ (42) വെസ്റ്റ് മങ്ങാട് വടാശ്ശേരി രാകേഷ്(35) എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *